അരുർ: എരമല്ലൂർ കണ്ണുകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം തുടങ്ങി. മേയ് ഒന്നിന് സമാപിക്കും. തിരുവെങ്കിടപുരം ഹരികുമാറാണ് യജ്ഞാചാര്യൻ.