sasi
കെ.ജി.ശശി

ആലപ്പുഴ: ആര്യാട് പഞ്ചായത്ത് ശാസ്ത്രിപുരം കാരിക്കുഴിയിൽ കെ.ജി.ശശി (66) നിര്യാതനായി. നിര്യാതൻ സി.പി.എം എ.കെ.ജി ബ്രാഞ്ച് അംഗവും മുൻ ലോക്കൽ കമ്മറ്റി അംഗവുമാണ്. ഭാര്യ: പൊന്നമ്മ. മക്കൾ: അശ്വതി, അരുൺ (റവന്യു വകുപ്പ്). മരുമകൻ: രഞ്ജിത് (ലേബർ ഡിപ്പാർട്ട്മെന്റ് ).