മാവേലിക്കര- ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറി മണലാടിക്കുറ്റിയിൽ പരേതനായ കൊച്ചുകിട്ടന്റെ ഭാര്യ ജാനകി (85) നിര്യാതയായി. മക്കൾ- രാധാമണി, രംഗനാഥൻ, സുകുമാരി, ഗോപാലകൃഷ്ണൻ, രമ. മരുമക്കൾ- പരേതനായ സുരേന്ദ്രൻ, സുധ, പുഷ്പാംഗദൻ, ലേഖ, മോഹനൻ. സഞ്ചയനം 2ന് രാവിലെ 9ന്.