ചേർത്തല: 2018 -2021 അദ്ധ്യയന വർഷത്തിൽ ചേർത്തല എൻ.എസ്.എസ് കോളേജിൽ പഠനം പൂർത്തിയാക്കിയ ഫീസാനുകൂല്യമുള്ള വിദ്യാർത്ഥികൾ സ്പെഷ്യൽ ഫീസ്,റെക്കഗ്നീഷൻ ഫീസ് എന്നിവ മേയ് 13ന് മുമ്പായി കോളേജിൽ നിന്നും കൈപ്പറ്റണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.