gregory
ഗൃഗറി സേവ്യർ

ആലപ്പുഴ: ബീച്ച് വാർഡ് പരുത്തിയിൽ വീട്ടിൽ ഗ്രിഗറി സേവ്യർ (75) നിര്യാതനായി. ഭാര്യ: ബിയാട്രിസ്. മക്കൾ: സാംസൺ, ഡെന്നീസ്. മരുമക്കൾ: ജെസീന്ത സാംസൺ, ഷീജ ഡെന്നീസ്.