കായംകുളം: പെരുങ്ങാല രാജീവ് ഭവനിൽ പരേതനായ മദനമോഹനൻ പിള്ളയുടെ ഭാര്യ സരസ്വതി അമ്മ (72) നിര്യാതയായി. മക്കൾ :രാജീവ് കുമാർ.സജീവ് കുമാർ.മരുമക്കൾ:സ്മിത ,വിഷ്ണു പ്രിയ.