ambala
മുഹമ്മദ്ഹനീഫ

അമ്പലപ്പുഴ: വളഞ്ഞവഴി അരയംപറമ്പിൽ മുഹമ്മദ്ഹനീഫ (74) നിര്യാതനായി. ഭാര്യ: ആമിന.മക്കൾ : നൗഷാദ്, നദീറ. മരുമക്കൾ: ഹസീന, സൈനുദ്ദീൻ .