അരൂർ: ചേർത്തല താലൂക്ക് എസ്.സി ആൻഡ് എസ്.ടി കോ-ഓപ്പറേറ്റീവ് ക്ലസ്റ്റർ പ്രവർത്തകയോഗം ഇന്ന് രാവിലെ 10.30 ന് ചേർത്തല വുഡ്ലാൻഡ്സ് മിനി ആഡിറ്റോറിയത്തിൽ നടക്കും. ചെയർമാൻ സി.കെ.രാജേന്ദ്രൻ അദ്ധ്യക്ഷനാകും