janakiamma
ജാനകിയമ്മ

കറ്റാനം : ഭരണിക്കാവ് പാലപ്പള്ളിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ജാനകിയമ്മ (90) പൂനയിൽ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പൂനയിൽ.