തൃക്കുന്നപ്പുഴ : മണലേൽ സുരൻ (64) നിര്യാതനായി. ഭാര്യ : ലൈല. മക്കൾ: സുജിത്, സൂരജ്, മരുമകൾ : മീനു സംസ്കാരം ഇന്ന് രാവിലെ 11ന് . സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.