obit
പ്രഭാകരൻ

മാരാരിക്കുളം: മണ്ണഞ്ചേരി പൊന്നാട് പാണ്ട്യാലയ്ക്കൽ പ്രഭാകരൻ (86 ) നിര്യാതനായി.ഭാര്യ: വാസന്തി.മക്കൾ: ജിജിമോൻ,ബിജുമോൻ,ജിലാമോൻ.മരുമക്കൾ: ഷീജാദേവി,രമണി,സുനിത.