a

മാവേലിക്കര- വെണ്മണി വരമ്പൂർ മുളമൂട്ടിൽ വടക്കേതിൽ കൃഷ്ണൻ കുട്ടി (തമ്പി-70) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ : ഭാസുര. മക്കൾ: ദീപ്തി കൃഷ്, ദീപക് കൃഷ്ണൻ.