subhadra

ഓച്ചിറ: വരവിള മഠത്തിൽ തറയിൽ രവീന്ദ്രന്റെ ഭാര്യ സുഭദ്ര (83) നിര്യാതയായി. മക്കൾ: ബേബി, ബാബു, മണി, ഉഷ, ഓമന. മരുമക്കൾ: രാധാകൃഷ്ണൻ, രജനി, മോഹനൻ, അശോകൻ, രാജ് കുമാർ. സഞ്ചയനം 5ന് രാവിലെ 8ന്.