അമ്പലപ്പുഴ: നീർക്കുന്നം പാക്കള്ളിൽ ലൈല (76 ) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് ഇജാബ പള്ളിയിൽ. ഭർത്താവ് : പരേതനായ അബ്ദുൽ ഖാദർ (സലാമത്ത് ). മക്കൾ:സലീം, ഷുക്കൂർ. മരുമക്കൾ: സൗജ, തനൂജ.