ambala

അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് പതിനേഴാം വാർഡിൽ പുതുവൽ പള്ളിപ്പുരയിടത്തിൽ മുഹമ്മദ് കോയ(65) നിര്യാതനായി. ഭാര്യ: മൈമൂനത്ത്. മക്കൾ: ബുഷ്റ,താഹിറ. മരുമകൻ : ഹാഷിം.