ആലപ്പുഴ: ആറാട്ടുവഴി ശ്രീസത്യസായിസേവാസമിതിയുടെആഭിമുഖ്യത്തിൽ എല്ലാമാസവും ആദ്യ ഞായറാഴ് ചനടത്തിവരുന്ന സൗജന്യ ഹോമിയോ മെഡിക്കൽക്യാമ്പ് ഇന്ന് രാവിലെ 9 മുതൽ ആറാട്ടുവഴി സമിതിഹാളിൽ വച്ചു നടക്കും. ഹോമിയോ വൈദ്യശാസ്ത്ര രംഗത്തെവിദഗ്ദ ഡോക്ടർമാരായ മധുസൂദനപണിക്കർ, കൃഷ്ണമൂർത്തി, ദേവകുമാർഎന്നിവർ നയിക്കുന്ന ക്യാമ്പിൽ കൊവിഡ് അനന്തര രോഗങ്ങൾക്കും മറ്റുപാരമ്പര്യ ജീവിതശൈലീരോഗങ്ങൾക്കുംചികിത്സയും ഒരുമാസത്തേക്കുള്ള ഔഷധങ്ങളും തികച്ചും സൗജന്യമായി നൽകും. ഫോൺ :9946442660.