കുറത്തികാട് : ചൂരല്ലൂർ പുത്തൻവീട്ടിൽ ദേവീക്ഷേത്രത്തിൽ മേടഭരണി മഹോത്സവം ഇന്ന് രാവിലെ നടക്കും. 5.30 മുതൽ ഗണപതിഹോമം, കലശം പൂജകൾ, കലശാഭിഷേകം, നവകം, നൂറും പാലും. വൈകിട്ട് 6.30ന് ദീപാരാധന, ഭഗവതിസേവ, നിവേദ്യം സമർപ്പണം.