അമ്പലപ്പുഴ: തകഴി കുന്നുമ്മ തെക്കേ മുക്കട പരേതനായ ഗോപിനാഥന്റെ ഭാര്യ രുദ്രാണി (79) നിര്യാതയായി. മക്കൾ: ലേഖ, പ്രമോദൻ, മധു. മരുമക്കൾ: പുഷ്പാകരൻ, അനീഷ, ദിവ്യ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.