അമ്പലപ്പുഴ: പുറക്കാട് പതിനൊന്നാം വാർഡ് പുതുവലിൽ ആർ.രഘു (49) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം 2189ാം നമ്പർ ശാഖ പ്രസിഡന്റും പുറക്കാട് പഞ്ചായത്ത് മുൻ അംഗവും ആയിരുന്നു. ഭാര്യ: സുനിത. മക്കൾ: അപർണ, അജിത്ത്.