ചാരുംമൂട്: താമരക്കുളം ചത്തിയറ കാപ്പുരയ്ക്കൽ രാമൻകുട്ടി (84) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ശിവൻകുട്ടി , സുരേഷ്, പ്രിയാദേവി. സഞ്ചയനം: 5 ന് രാവിലെ 8 ന്.