പറയകാട് : കുത്തിയതോട് പഞ്ചായത്ത് 9-ാം വാർഡ് തുറവൂർ പരിഞ്ഞാപ്പളളി പരേതനായ ദാമോദരന്റെ ഭാര്യ പദ്മാക്ഷി (84) നിര്യാതയായി. മക്കൾ: ഉഷ, സതി, ലീല, സുധ.മരുമക്കൾ.പുരുഷൻ, ദയാനന്ദൻ, അശോകൻ, പ്രസാദ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 10.05ന്.