
ചേർത്തല:റിട്ട.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ ചാത്തിക്കാട്ടിൽ അപ്പുക്കുട്ടൻ നായർ (94) നിര്യാതനായി. ഭാര്യ:പരേതയായ സരോജിനി.
മക്കൾ: ശ്രീകുമാർ,ഗോപകുമാർ (ക്ഷീര വികസന ഓഫീസ്,കോട്ടയം), പരേതനായ വിജയകുമാർ (പൊലീസ് ) സഞ്ചയനം 8ന് രാവിലെ 10ന്.