
കായംകുളം : പ്രമുഖ കോൺട്രാക്ടർ കായംകുളം കൊറ്റുകുളങ്ങര ആയിരത്ത് എ. കെ. മുഹമ്മദ് (68) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9 ന് കായംകുളം കുറുങ്ങാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ : സുനിത ബീവി (ബേബി). മക്കൾ : അഫ്‌സൽ, ഫൈസൽ, പരേതനായ അഷ്കർ. മരുമക്കൾ : അനീഷ , സോഫിയ .