
ഭഗവതിപ്പടി : ചെട്ടികുളങ്ങര കൈത തെക്ക് കാഞ്ഞിരേത്ത് പുത്തൻപുരയിൽ പരേതനായ പി.കരുണാകര പണിക്കരുടെ ഭാര്യ കെ.ജാനമ്മ (93) നിര്യാതയായി. മക്കൾ: ജയശ്രീ, ശശികല, വിമല, ജയചന്ദ്രൻ, ഷീജ, ജയകുമാർ. മരുമക്കൾ: ഗോപിനാഥൻ, അനിത, ബാലകൃഷ്ണൻ, ഗായത്രി, പരേതരായ നാരായണൻ, വിശ്വനാഥൻ.