മാവേലിക്കര : ചെന്നിത്തല പുത്തൻ കോട്ടയ്ക്കകം വാഴപ്പള്ളിൽ തെക്കേതിൽ സി.ജി.ജോണി (75) നിര്യാതനായി. ഭാര്യ: സെലിൻ ജോൺ. മക്കൾ: സിനി, സിജു. മരുമക്കൾ: സജി, സുനു.