ak

കായംകുളം: പാലസ് വാർഡിൽ കാരിച്ചൽ വീട്ടിൽ അനന്തകൃഷ്ണൻ (72) നിര്യാതനായി. സംസ്ക്കാരം ഇന്ന് പകൽ 2ന് വീട്ടുവളപ്പിൽ . അവിവാഹിതനാണ്.