മാവേലിക്കര- പോനകം കളത്തൂർ തുളസീ ഭവനത്തിൽ തുളസീധരക്കുറുപ്പ് (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന്. ഭാര്യ : മണിയമ്മ. മക്കൾ : മഞ്ജുഷ, മനീഷ്. മരുമകൻ : ശ്രീനികുമാർ.