arrest

ന്യൂഡൽഹി:പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗവും മൂവാറ്റുപുഴ സ്വദേശിയുമായ എം.കെ അഷ്റഫിനെ നിക്ഷേപ പദ്ധതികൾക്ക് വേണ്ടി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യാൻ ഡൽഹിയിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ അഷ്റഫിന്റെ മൂവാറ്റുപുഴയിലെ വീട് ഇ. ഡി റെയ്ഡ് ചെയ്തിരുന്നു.