school

കൂത്താട്ടുകുളം ഹയർസെക്കൻഡറി സ്‌കൂൾ കാമ്പസ് സസ്യശ്യാമള കോമളമായ ജൈവവൈവിധ്യ കലവറ കൂടിയാണ്. പ്ലാവ്, പേര, സപ്പോട്ട, ചാമ്പ, മൾബറി, മാതളം തുടങ്ങി കാമ്പസ് നിറയെ ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും

അനുഷ്‍ ഭദ്രൻ