കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയിൽ അവധിക്കാല ക്ളാസുകൾക്ക് തുടക്കമായി. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, ചിത്രരചന, വയലിൻ, കീബോർഡ്, ശാസ്ത്രീയ സംഗീതം, ഫ്ളൂട്ട്, ഗിറ്റാർ, മൃദംഗം, തബല എന്നിവയിലാണ് ക്ളാസ്. ഫോൺ: 0484 2343791, 8078156791