പരീക്ഷ പിരിമുറുക്കങ്ങൾ ഒഴിവാക്കാനുള്ള കേന്ദ്ര ഗവൺമെന്റ് പദ്ധതിയായ 'പരീക്ഷ പേ ചർച്ച' പരിപാടിയുടെ ഭാഗമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എറണാകുളം സെന്റ്. തെരേസാസ് കോളേജിലെ വിദ്യാർത്ഥികളുമായി സംവദിക്കാനെത്തിയപ്പോൾ.