ആലുവ: ആലുവ ജില്ലാ ആശുപത്രിയിൽ വിവിധ തസ്തികകളിൽ താത്കാലിക നിയമനം നടത്തും. രണ്ട് ലാബ് ടെക്‌നീഷന്മാരെയും ഒരു മാമ്മോഗ്രാം ടെക്‌നീഷ്യനെയുമാണ് ഒഴിവ്. നാലിന് രാവിലെ 11 മണി മുതൽ ആലുവ ജില്ലാ ആശുപത്രിയിൽ മുഖാമുഖം നടക്കുമെന്ന് സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി അറിയിച്ചു.