കൊച്ചി സരിത തീയേറ്ററിൽ ആരംഭിച്ച ഐ.എഫ്.എഫ്.കെ റീജണൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഉദ്‌ഘാടനം ചെയ്യാനെത്തിയ നടൻ മോഹൻലാൽ സംവിധായകൻ രഞ്ജിത്തുമായി സംഭാഷണത്തിൽ.