കുറുപ്പംപടി: പെരുമ്പാവൂരിലെ പ്രധാന വില്ലേജ് ഓഫീസായ രായമംഗലം വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസാക്കാനുള്ള ഉത്തരവ് ഇറങ്ങിയതായി എം.എൽ.എ പത്രക്കുറിപ്പിൽ അറിയിച്ചു.