sn-emplo-

പറവൂർ: ശ്രീനാരായണ എംപ്ളോയീസ് ഫോറം പറവൂർ യൂണിയൻ അംഗത്വ കാമ്പയിൻ എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഉദ്ഘാടനം ചെയ്തു. എംപ്ളോയീസ് ഫോറം സംസ്ഥാന സെക്രട്ടറി കെ.പി. ഗോപാലകൃഷ്ണൻ, യൂണിയൻ ഫോറം ചെയർമാൻ എം.ആർ. സുദർശനൻ, സെക്രട്ടറി സൂരജ്, ടി.ആർ. ബിന്നി തുടങ്ങിയവർ സംസാരിച്ചു.