sreedharan-charamam-copy

പറവൂർ: സംസ്കൃത പണ്ഡിതനും പാരമ്പര്യ വൈദ്യനുമായ ചെറിയപല്ലംതുരുത്ത് കൊറ്റിച്ചിറപ്പാടം തെക്കേത്തലയ്ക്കൽ ടി.വി. ശ്രീധരൻ ശാസ്ത്രി (93) നിര്യാതനായി. എടവനക്കാട് കെ.പി.എം ഹൈസ്കൂൾ റിട്ട. അദ്ധ്യാപകനാണ്. ഭാര്യ: പരേതയായ കമല. മക്കൾ: ഷൈമ, ഷാൻസി, ഷൈജ, ഷൈജു. മരുമക്കൾ: കെ.പി. സുനിൽ, എം.കെ. ശിവൻ, എം.ആർ. അജയൻ, രഹന.