kadheeja

ആലുവ: എടയപ്പുറം പെരുമ്പിള്ളിൽവീട്ടിൽ പരേതനായ പി.ബി. അബ്ദുവിന്റെ ഭാര്യ കദീജ (76) നിര്യാതയായി.

മക്കൾ: റഹിം, അഡ്വ. പി.എ. നിസാർ, പി.എ. മുജീബ് (ആലുവ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്), സലാം, നൗഷാദ് (ദുബായ്), ഷിഹാബ് (ദുബായ്), സുബൈദ, സബൂറ, ഫസീല (ക്ഷീരവികസനവകുപ്പ് കാക്കനാട്), പരേതനായ മുഹമ്മദ്. മരുമക്കൾ: കെ.എച്ച്. അബുലൈസ്, എം.എം. അബൂബക്കർ, സി.എസ്. സിദ്ധിഖ്, റഷീദ, ഷൈല, കെ.എച്ച്. നിസമോൾ (പ്രിൻസിപ്പൽ, തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്‌കൂൾ), സെമീന (ക്രസന്റ് പബ്ലിക് സ്‌കൂൾ, തോട്ടുമുഖം),സുംലു, നദിയ, ഷെഹീന.