കിഴക്കമ്പലം: മലയിടംതുരുത്ത് സർവ്വീസ് സഹകരണബാങ്ക്, കൊച്ചിൻ ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയുമായി സഹകരിച്ച് നടത്തുന്ന സൗജന്യ നേത്രചികിത്സ, തിമിര ശസ്ത്രക്രിയ ക്യാമ്പ് ഇന്ന് രാവിലെ 9 മുതൽ 1 വരെ ബാങ്ക് ഓഡി​റ്റോറിയത്തിൽ നടക്കും. ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കുന്നവർക്ക് ഓപ്പറേഷൻ, യാത്ര, ഭക്ഷണം, താമസവും സൗജന്യമായിരിക്കും.