radhakrishnan-63

കുന്നുകര: കുറ്റിപ്പുഴ മേഖലയിലെ പ്രമുഖ പാചകക്കാരനും നാടക, കലാ, സാംസ്‌കാരിക പ്രവർത്തകനുമായ കോവാട്ട് പുത്തൻപുര ചന്ദ്രത്തിൽവീട്ടിൽ രാധാകൃഷ്ണൻ (ഓമനക്കുട്ടൻ - 63) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയ. മക്കൾ: രാഹിൻ (ഇറാക്ക്), രഞ്ജിത്ത്.