തൃക്കാക്കര: മക്കളെ ആക്രമിച്ച കേസിൽ പിതാവിനെ പൊലീസ് അറസ്റ്റുചെയ്തു. കാക്കനാട് സ്വദേശി ധ്രുവനാണ് (44) അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. പ്രതിയെ റിമാൻഡ് ചെയ്തു