കൊച്ചി: ചുള്ളിക്കൽ പരേതനായ കാളിപ്പറമ്പിൽ പരേതനായ കെ.എക്‌സ്. ആന്റണിയുടെ (ജില്ലാ പഞ്ചായത്ത് സൂപ്രണ്ട് ) ഭാര്യ സുശീല ആന്റണി (62) നിര്യാതയായി. റിട്ട.നഴ്‌സിംഗ് സൂപ്രണ്ടാണ്. മകൻ: ബിമൽ ആന്റണി . മരുമകൾ: ദീപ ബിമൽ.