varkey-93

അങ്കമാലി: കിടങ്ങൂർ മൂലൻ വർക്കി (93) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് കിടങ്ങൂർ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ജോബി, ഡേവീസ്, ലില്ലി, ജോയി (സ്വിറ്റ്‌സർലാൻഡ്), വിജു (യു.കെ), ബൈജു (ബിസനസ്). മരുമക്കൾ: ആനി, എൽസി, ഡേവിസ്, ഡെയ്‌സി, ഷീജ, നവ്യ.