പെരുമ്പാവൂർ: സൗത്ത് വല്ലം പെരേപറമ്പിൽ പി.എച്ച്. അബ്ബാസ് (59) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: റിജാസ്, സഫിയ, ഫരീദ. മരുമക്കൾ: റഷീദ്, ഷമീർ, സുനൈന.