
വെള്ളത്തിലാറാടി... പത്തനംത്തിട്ടയിൽ ഇന്നലെ ആരംഭിച്ച എം.ജി യൂണിവേഴിസിറ്റി കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി കലോത്സവനഗരിയിലേക്കെത്തിയ ഘോഷയാത്രയിൽ വെളിച്ചപ്പാടിന്റെ വേഷത്തിൽ പങ്കെടുത്ത വിദ്യാർത്ഥി വെള്ളക്കെട്ടിൽ കാണികൾക്ക് മുന്നിൽ നടത്തിയ പ്രകടനം.