aliyar85

മൂവാറ്റുപുഴ: മുൻ മുനിസിപ്പൽ കൗൺസിലർ കാവുംകര കരിമക്കാട്ട് ടി.യു. അലിയാർ (സാധു അലിയാർ, 85) ) നിര്യാതനായി. മൂവാറ്റുപുഴ സാധു സംരക്ഷണ സമിതി സ്ഥാപകനാണ്. ഭാര്യ: പരേതയായ ശരീഫ. മക്കൾ: സാബിറ, അഷ്‌റഫ്‌, കരീം, നൗഷാദ്, ഷമീർ, ഷക്കീർ. മരുമക്കൾ: കമാൽ, ഷാജിത, ഷഫീല, സൽമ, ഷെമി,സിനി.