
പറവൂർ: മാഞ്ഞാലി തേലത്തുരുത്ത് ചെറിയതേയ്ക്കാനം രാമഭവനിൽ പരേതനായ മുകുന്ദൻനായരുടെ (റിട്ട. കേന്ദ്ര ടൂറിസം വകുപ്പ്) ഭാര്യ ഭഗീരഥിയമ്മ (80) നിര്യാതയായി. മക്കൾ: വിജയകുമാരി, എം. ജനീഷ്‌കുമാർ (എൻ.എസ്.എസ് പറവൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ്), സജീവ്കുമാർ. മരുമക്കൾ: ശശി (റിട്ട. ഫാക്ട്), സരിത (തഹസിൽദാർ, എൻ.എച്ച് 66 പറവൂർ), ദീപ (അദ്ധ്യാപിക ബി.എച്ച്.എസ് കാലടി).