നെട്ടൂർ: അറയ്ക്കൽ ക്ഷേത്രത്തിന് സമീപം കാട്ടയിൽവീട്ടിൽ ശശീന്ദ്രന്റെ (റിട്ട. കെ.എസ്.ഇ.ബി) ഭാര്യ രജനി (61) നിര്യാതയായി. മക്കൾ: പ്രശാന്ത്, പ്രസീത. മരുമക്കൾ: അനീഷ, ബൽജിത്ത്.