neelakandan-unni66

പിറവം: ചെങ്ങളേടത്ത്‌ മഠത്തിൽ പരേതനായ രാമനുണ്ണിയുടെ മകൻ സി.ആർ. നീലകണ്ഠൻ ഉണ്ണി (66) നിര്യാതനായി. സംസ്‍കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിര. മക്കൾ: അമ്പിളി, അജി.