11

കാക്കനാട്: അത്താണി കാഞ്ഞിരക്കാട്ട് വീട്ടിൽ കെ.കെ. സുകുമാരൻ (95) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: കൃഷ്ണകുമാർ, കനക, രവികുമാർ, രജനി. മരുമക്കൾ: സീമ, സുരേഷ്‌കുമാർ പി.യു, വിജു എൻ.സി. സംസ്കാരം ഇന്ന് രാവിലെ 11ന് അത്താണി പൊതുശ്‌മശാനത്തിൽ.