sugunapalan
അഡ്വ. എൻ.എൻ. സുഗുണപാലൻ

കൊച്ചി: ഹൈക്കോടതി സീനിയർ അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റായി അഡ്വ. എൻ.എൻ. സുഗുണപാലനെയും സെക്രട്ടറിയായി അഡ്വ. സീമന്തിനി ശ്രീവത്സനെയും തിരഞ്ഞെടുത്തു. അഡ്വ. ടി.പി.എം. ഇബ്രാഹിംഖാൻ (വൈസ് പ്രസിഡന്റ്), അഡ്വ. പി

seemanthini
സീമന്തിനി ശ്രീവത്സൻ

. വിശ്വനാഥൻ (ട്രഷറർ), അഡ്വ. കെ. ഗോപാലകൃഷ്ണക്കുറുപ്പ്, അഡ്വ. ടി.എ. ഷാജി, അഡ്വ. മാത്യൂസ് ജേക്കബ്, ഡോ. കെ.ബി. മുഹമ്മദ്കുട്ടി, അഡ്വ. എൻ. നന്ദകുമാര മേനോൻ, അഡ്വ. ബാബു വർഗീസ് (എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെയും തിരഞ്ഞെടുത്തു.